Thursday, May 2, 2024
keralaNews

എരുമേലി പഞ്ചായത്തംഗം ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ദേഹാസ്വാസ്യം  

ഷൊർണൂർ : എരുമേലി ഗ്രാമ പഞ്ചായത്ത് അംഗം ഇ. ജെ ബിനോയ്  ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ദേഹാസ്വാസ്യം. ഇന്ന് ഒരു മണിക്കൂർ മുമ്പാണ് സംഭവം.  രാജസ്ഥാനിൽ പോയി മടങ്ങി വരുന്നതിനിടയിലാണ്  ട്രെയിൽ വച്ച്  പഞ്ചായത്തംഗത്തിന്‌  ദേഹാസ്വാസ്യം ഉണ്ടായത്.അംഗത്തെ  ഷൊർണൂർ ആശുപത്രിയിൽ എത്തിച്ചു. ഭാര്യയും ഒപ്പമുണ്ടായിരുന്നു.തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളം ആശുപത്രിയിലേക്ക് മാറ്റിയതായി ടൗൺ വാർഡംഗം നാസർ പനച്ചി പറഞ്ഞു .രമ്യ ഹരിദാസ് എംപി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു.