Wednesday, May 8, 2024
educationkeralaNews

പ്ലസ് വണ്‍ പ്രവേശനത്തിന് തിങ്കളാഴ്ച വരെ അപേക്ഷിക്കാം

കൊച്ചി :പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.തിങ്കളാഴ്ച അഞ്ചുമണി വരെ അപേക്ഷിക്കാമെന്ന് ഹൈക്കോടതി. പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ കോടതിയെ അറിയച്ചതിനെത്തുടര്‍ന്നാണ് സമയം നീട്ടിയത്. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.