Friday, May 10, 2024
keralaNews

എരുമേലി പഞ്ചായത്ത് ഭരണം വീണ്ടും എല്‍ഡിഎഫിന്.

എരുമേലി പഞ്ചായത്തില്‍ വീണ്ടും തുടര്‍ഭരണം.ഇന്ന് നടന്ന അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ് ഇരുമ്പൂന്നിക്കര വാര്‍ഡംഗം പ്രകാശ് പള്ളിക്കൂടം എത്താഞ്ഞതിനെ തുടര്‍ന്നാണ് അവിശ്വാസം പരാജയപ്പെട്ട് തുടര്‍ ഭരണത്തിലേക്ക് നീങ്ങിയത്. തങ്കമ്മ ജോര്‍ജ് കുട്ടി എരുമേലി പഞ്ചായത്ത് പ്രസിഡന്റായി തുടരും .