Saturday, May 4, 2024
keralaNews

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു തടവുകാരന്‍ രക്ഷപ്പെട്ടു.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു തടവുകാരന്‍ രക്ഷപ്പെട്ടു. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണു ജയില്‍ ചാടിയത്. രാവിലെ തുണിയലക്കല്‍ ജോലിക്കായി ജയിലിനു പുറത്തിറക്കിയതായിരുന്നു. 2017ലാണു പൂജപ്പുരയിലെത്തിയത്.