Monday, April 29, 2024
keralaNews

കോവിഡ്; കുട്ടികളുമായി പൊതുസ്ഥലത്തു വന്നാല്‍ പിഴ ഈടാക്കില്ല: ഡിജിപി

തിരുവനന്തപുരംന്മ പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന 2,000 രൂപ പിഴ ഈടാക്കുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ജാഗ്രത കൈവിടരുത്. പൊതുസ്ഥലങ്ങളിലും മറ്റും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു.