എരുമേലിയിൽ കരിദിനം ആചരിച്ചു.
എരുമേലി: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം
യു ഡി എഫ് സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എരുമേലിയിലും പ്രതിഷേധ പ്രകടനവും – ധർണ്ണയും നടത്തി.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റ്റിവി ജോസഫ്, നാസർ പനച്ചി , പ്രകാശ് പുളിക്കൻ, റെജി അമ്പാറ, ദിഗീഷ് പി.ഡി, പി ജി വിശ്വംഭരൻ, പി എം ബഷീർ, ജോൺ തോപ്പിൽ,കെ.ജി രാജൻ,നൗഷാദ് കുറുകാറ്റിൽ,പി.കെ റസാഖ്, ഷാനവാസ്, സിജി മുക്കാലി, സിബി ആറാട്ടുകയം, ഏർനെസ്റ്റ്, എൻ എം ബഷീർ, ഇസ്മായിൽ കിഴക്കേക്കര, സുനിമോൾ, സുനിൽ മണ്ണിൽ, ലിസി സജി, റോയ് മണക്കുന്നേൽ, ബിജു വഴിപറമ്പൻ എന്നിവർ നേതൃത്വം നൽകി.