Sunday, May 12, 2024
keralaNewsObituary

ചരമം

കേരളാ കോൺഗ്രസ്‌ (M) കോട്ടയം ജില്ല സെക്രട്ടറിയും പാറത്തോട് ഗ്രാമപഞ്ചയാത്ത് പ്രസിഡന്റുമായ ശ്രീ.ജോണികുട്ടി എബ്രഹാം  മഠത്തിനകത്തിന്റെ പിതാവ് M.A എബ്രഹാം മഠത്തിനകം (അവിരാൻ ചേട്ടൻ 97)മരണപ്പെട്ടു ശവസംസകാരം പിന്നീട്.