Friday, April 26, 2024
keralaNews

രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ചു.

വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍. വള്ളികുന്നം സ്വദേശി ശിവരാജനെ (62) വണ്ടാനം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തെറാസിക് വിഭാഗം ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശിവരാജന്‍. മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.