Tuesday, May 7, 2024
keralaLocal NewsNews

മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഭക്തി സാസാന്ദ്രമായി. 

മുക്കൂട്ടുതറ : ധ്വജപ്രതിഷ്ഠാനന്തരമുള്ള മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 16 മത് തിരുവുത്സവത്തിന്റെ സമാപനം കുറിച്ച് നടന്ന ആറാട്ട് ഭക്തി സാന്ദ്രമായി.
ആറാട്ടിന് ശേഷം  കൊടിയിറക്കി ദീപാരാധനയോടെ
തിരുവുത്സവം സമാപിച്ചു,ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരി,ക്ഷേത്രം
മേൽശാന്തി പ്രശാന്ത് കെ നമ്പൂതിരി എന്നിവർ മുഖ്യ  കാർമ്മികത്വം വഹിച്ചു.