Monday, May 6, 2024
keralaNews

സില്‍വര്‍ലൈനില്‍ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആവുന്നതെല്ലാം ചെയ്യും

സില്‍വര്‍ലൈനില്‍ പ്രതിപക്ഷ നിലപാട് തിരിച്ചടിയായേക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തുടര്‍ അനുമതി കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.