Saturday, April 27, 2024
indiaNews

ധനമന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കി.

ധനമന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കി.
വസ്ത്രം.സിഗരറ്റുകള്‍ക്കും
സ്വര്‍ണ്ണം വെള്ളി ഡയമണ്ട് വില കൂടും.

നികുതി കുറയും…

ക്യാമറ ലെന്‍സ്…
ലിതിയം സെല്‍.
ടി വി ഘടകങ്ങള്‍
മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍

വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും.

കംപ്രസ്ഡ് ബയോഗ്യാസിനു വില കുറയും.

  • എഥനോള്‍, ഇലക്ട്രിക് ചിമ്മിനി, ലിഥിയം അയണ്‍ ബാറ്ററി, ഹീറ്റ് കോയില്‍ തുടങ്ങിയവയുടെ വില കുറയും.
  • മാസവരുമാനക്കാര്‍ക്കുള്ള നിക്ഷേപപരിധി 9 ലക്ഷമാക്കി.
  • ഏഴു ലക്ഷം രൂപ വരെ ആദായ നികുതിയിളവ്.
  • 50 ലക്ഷം വരെ വരുമാനമുള്ള പ്രഫഷനലുകള്‍ക്ക് നികുതി ഇളവ്.
  • ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചു.
    വരള്‍ച്ചാ ബാധിത പ്രദേശത്ത് അപ്പര്‍ ഭദ്ര പദ്ധതിയുടെ ഭാഗമായി 5300 കോടി രൂപയുടെ സഹായം.കൃഷിയിടങ്ങളിലേക്ക് .

ഏഴുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ ആദായനികുതി നല്‍കേണ്ടതില്ല. നികുതി സ്ലാബുകള്‍ അഞ്ചെണ്ണം മാത്രമാക്കി നിജപ്പെടുത്തി.7 ലക്ഷം രൂപ വരെ നികുതിയില്ല. 3-6 ലക്ഷംവരെ 5 ശതമാനം നികുതി, 6-9 ലക്ഷം രൂപ വരെ 10 ശതമാനം നികുതി, 9-12 ലക്ഷം വരെ 15 ശതമാനം നികുതി. 12-15 ലക്ഷം വരെ 20 ശതമാനം നികുതി.