Sunday, May 12, 2024
keralaNewsObituary

തുലാപ്പള്ളിയിൽ തീ പൊള്ളലേറ്റ  വയോധിക മരിച്ചു .

തുലാപ്പള്ളി : തുലാപ്പള്ളിയിൽ  തീ
പൊള്ളലേറ്റ വയോധിക മരിച്ചു. തുലാപ്പള്ളി മന്ദിരംപടി  അമ്പലത്തുങ്കൽ  വീട്ടിൽ സരസമ്മ (88) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം,
മണ്ണെണ്ണയിൽ നിന്നാണ് തീ പിടിച്ചതെന്നും പമ്പ പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും
പമ്പ പോലീസ് പറഞ്ഞു .മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക്    ആശുപത്രിയിൽ .