Tuesday, May 14, 2024

walayar case

keralaNewsObituary

വാളയാര്‍ കേസ്: രാജേഷ് എം മേനോനെ സിബിഐയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കും

പാലക്കാട് : അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകന്‍ രാജേഷ് എം മേനോനെ വാളയാര്‍ കേസില്‍ സിബിഐയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിക്കും.

Read More
keralaNewsUncategorized

വാളയാറില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം; രണ്ട് പേര്‍ കസ്റ്റഡിയില്‍

വാളയാര്‍:വാളയാര്‍ ടോള്‍പ്ലാസക്കു സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയില്‍. പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശി ശിഹാബിന്റെ കുടുംബത്തിന്

Read More
keralaNewsUncategorized

വാളയാറിലെ പൊലീസ് മര്‍ദനം : സിപിഒ പ്രതാപനെ സ്ഥലം മാറ്റി

പാലക്കാട് : വാളയാറില്‍ സഹോദരങ്ങളെ മര്‍ദിച്ച കേസില്‍ വാളയാര്‍ സ്റ്റേഷനിലെ സിപിഒ പ്രതാപനെ സ്ഥലം മാറ്റി. ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. വാളയാര്‍ സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു.

Read More
keralaNewspolitics

വാളയാറിലെ നീതി നിഷേധം യുവമോർച്ച പ്രവർത്തകർ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. അധികാരത്തിലെത്താൻ സ്ത്രീശക്തീകരണവും സ്ത്രീസുരക്ഷയും പറഞ്ഞ് വോട്ടു നേടി അധികാരത്തിലെത്തിയ പിണറായി സർക്കാർ

Read More
keralaNews

തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.

വാളയാറില്‍ പീഡനത്തിനരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ പ്രതിഷേധിച്ചുകൊണ്ട് അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകരായ ബിന്ദു

Read More
keralaNews

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും..

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് തുടര്‍ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികളുടെ

Read More
keralaNews

വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

പാലക്കാട് വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വിജ്ഞാപനം ഇറങ്ങിയത്. കേസന്വേഷണത്തില്‍

Read More
keralaNews

വാളയാര്‍ കേസ് :പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല; സിബിഐ തന്നെ വേണം: അച്ഛനമ്മമാര്‍

വാളയാര്‍ കേസില്‍ പോലീസ് തുടരന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ തന്നെ അന്വേഷിക്കണമെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്

Read More
keralaNews

വാളയാര്‍ കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും.

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും. സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞ വാക്കുകള്‍ ഇതു വരെ പാലിച്ചില്ല എന്നും പെണ്‍കുട്ടികളുടെ

Read More
indiakeralaNews

ദളിത് ആദിവാസി പീഡനം പ്രതിഷേധ ജ്വാലയില്‍.

ദേശ വ്യാപകമായി ഹത്രസ്,വാളയാര്‍ എന്നിവിടങ്ങളില്‍ ദളിത് ആദിവാസി മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ നടന്നു വരുന്ന ബലാത്സംഗം, പീഡനം കൊലപാതകം എന്നിവര്‍ക്കെതിരെ കേരള പിറവി ദിനത്തില്‍ അരിപ്പ സമര ഭൂമിയില്‍

Read More