kerala സാമ്പത്തിക ഇടപാട്; നടി ശ്രുതിയെ ഇ.ഡി ചോദ്യം ചെയ്യും പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടില്‍ സിനിമസീരിയല്‍താരം ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. മോന്‍സന്റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തില്‍ ശ്രുതി പങ്കെടുത്തിരുന്നു. Kerala EditorDecember 28, 2021