Saturday, May 18, 2024

ramesh chennithala

keralaNews

രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശം; ജോയ്സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ ജോയ്‌സ് ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോയ്‌സ് ജോര്‍ജ് നടത്തിയത് അങ്ങേയറ്റം മോശമായ

Read More
keralaNewspolitics

ചെന്നിത്തലയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് സൂചന: ഇരട്ട വോട്ട് മരവിപ്പിക്കും

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കലക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്ന് തുടര്‍ നടപടി വന്നേക്കും. ഒരാള്‍ക്ക് ഒന്നിലധികം വോട്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കലക്ടര്‍മാര്‍ കണ്ടെത്തിയതായാണ്

Read More
keralaNews

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ നിയമസഭാ മണ്ഡലത്തിലും ആയിരക്കണത്തിനു കള്ളവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്. കഴക്കൂട്ടം 4506, കൊല്ലം 2534, തൃക്കരിപ്പൂര്‍

Read More
keralaNewspolitics

ഐശ്വര്യ കേരള യാത്ര നാളെ സമാപിക്കും.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്സ് നടത്തുന്ന ഐശ്വര്യ കേരള യാത്ര നാളെ സമാപിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്ര എല്ലാ ജില്ലകളിലൂടെ കടന്നാണ്

Read More
keralaNewspolitics

കാപ്പനെ ഇടത് മുന്നണി കബളിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല.

കാപ്പനെ ഇടത് മുന്നണി കബളിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല. ജയിച്ച സീറ്റ് പിടിച്ച് വാങ്ങാനാണ് ശ്രമം നടത്തിയതെന്നും ഇത് തിരിച്ചറിഞ്ഞ് കാപ്പന്‍ നടപടി എടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

Read More
keralaNewspolitics

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ്.

ശബരിമല വിഷയത്തിലും നിയമന വിവാദങ്ങളിലും സര്‍ക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്നും പിഎസ്‌സി

Read More
keralaNewspolitics

കേന്ദ്രബഡ്ജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

കേന്ദ്രബഡ്ജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബഡ്ജറ്റ് നിരാശാജനകമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സ്വകാര്യവത്കരണത്തിനായുള്ള ബഡ്ജറ്റാണിതെന്നും ആരോപിച്ചു. റോഡ് അല്ലാതെ കേരളത്തിനൊന്നുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.എല്‍ ഐ സി സ്വകാര്യവത്കരിക്കുന്നത്

Read More
keralaNewspolitics

പാര്‍ട്ടി പ്രവര്‍ത്തകരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

പാര്‍ട്ടി പ്രവര്‍ത്തകരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.താഴേത്തട്ടില്‍ പ്രവര്‍ത്തനം മോശമാണെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.പ്രവര്‍ത്തനം താഴേത്തട്ടില്‍ സജീവമായില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകും. സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്ക്

Read More
keralaNewspolitics

പ്രതിപക്ഷ നേതാവ് നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’ 2021 ജനുവരി 31 ന് കാസര്‍ഗോഡ് നിന്ന് തുടങ്ങും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’ 2021 ജനുവരി 31 ന് കാസര്‍ഗോഡ് നിന്ന് തുടങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അറിയിക്കുകയുണ്ടായി.

Read More
keralaNews

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെ എം ഷാജി എംഎല്‍എയ്ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെ എം ഷാജി എംഎല്‍എയ്ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി.ബാര്‍കോഴ കേസിലാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് കെ

Read More