Friday, May 17, 2024

nivar cyclone

indiaNews

നിവാര്‍ കടന്നു പോയി ; ദിവസങ്ങള്‍ കഴിഞ്ഞിട്ടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ തന്നെ…

തുടര്‍മഴയില്‍ വെള്ളത്തിലായ തമിഴ്‌നാട്ടിലെ താംബരത്തെ സെമ്മഞ്ചേരി, മുടിച്ചൂര്‍ മേഖലകള്‍ നിവാര്‍ കടന്നു പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വെള്ളക്കെട്ടില്‍ വലയുന്നു. നഗരത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളാണിവ. താംബരം മേഖലയില്‍

Read More
indiaNews

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു തമിഴ്‌നാട്ടില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്.

നിവാര്‍ ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

Read More
indiaNews

നിവര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി കര്‍ണാടക തീരത്തേക്ക്….

  തമിഴ്നാട്ടിലും പുതുച്ചേരിയിലും ആഞ്ഞടിച്ച നിവര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി കര്‍ണാടക തീരത്തേക്ക് നീങ്ങി. കര്‍ണാടകയിലെ വിവിധ മേഖലകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More
indiaNews

നിവാര്‍ ചുഴലിക്കാറ്റ് ;മരണം മൂന്ന്.

തമിഴ്നാട്ടില്‍ കനത്ത നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ് ശക്തമായ കാറ്റില്‍ മരം വീണും മതിലിടിഞ്ഞും വിവിധയിടങ്ങളിലായിട്ടാണ് മൂന്നു പേര്‍ മരിച്ചത്.കാറ്റിന്റെ തുടര്‍ച്ചയായി വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും

Read More
indiaNews

നിവാര്‍ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് തമിഴ്‌നാട്.

നിവാര്‍ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് തമിഴ്‌നാട്. ഇന്നലെ രാത്രി പുതുച്ചേരിക്ക് അടുത്തായി, കടലൂരില്‍ നിന്നും തെക്ക് കിഴക്കായി കോട്ടക്കുപ്പം എന്ന ഗ്രാമത്തില്‍ രാത്രി 11.30 ഓടെയായിരുന്നു കാറ്റ്

Read More
indiaNews

‘നിവാര്‍’ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കനത്ത ജാഗ്രതയില്‍ തമിഴ്നാട്

  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം കരയില്‍ കടക്കും. അടുത്ത ആറ് മണിക്കൂര്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കും പിന്നീട് വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കും നീങ്ങാന്‍ സാധ്യതയുണ്ട്.

Read More