Sunday, May 19, 2024

cm pinarayi vijayan

keralaNewspolitics

പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് അറിയാം: ഗവര്‍ണര്‍

കോഴിക്കോട്: മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നത് നന്നായി. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് അറിയാം. ഗൂഡാലോചനയ്ക്ക് പിന്നിലെ തെളിവ് പുറത്ത് വിടും. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ്

Read More
keralaNewspolitics

ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണം; ഇതില്‍പ്പരം അസംബന്ധമില്ല

തിരുവനന്തപുരം: സര്‍വകലാശാല നിയമനകാര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണം, ഇതില്‍പ്പരം അസംബന്ധം ആര്‍ക്കും പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേഴ്‌സണല്‍സ്റ്റാഫിന്റെ ബന്ധുവിന്റെ

Read More
keralaNews

സംസ്ഥാനത്ത് മാരക ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മരുന്നുകളുടെ വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നു. നാടാകെ അണിനിരന്ന് പ്രതിരോധിക്കണം. ലക്കു കെട്ട ഉപഭോഗം

Read More
keralaNewspoliticsUncategorized

ചിലരുടെ വിചാരം എല്ലാം അവരുടെ ഒക്കത്താണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിന് ഈ സ്ഥാനത്ത് ഇരുന്ന് താന്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വിചാരിക്കുന്നത് അവരുടെ

Read More
keralaNews

മുഖ്യമന്ത്രി തിങ്കളാഴ്ച കെഎസ്ആര്‍ടിസി യൂണിയനുകളുമായി ചര്‍ച്ച നടത്തും.

തിരുവനന്തപുരം :ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തിങ്കളാഴ്ച കെഎസ്ആര്‍ടിസി യൂണിയനുകളുമായി ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി ആന്റണി രാജുവും ചര്‍ച്ചയില്‍ പങ്കെടുക്കും. ഓണത്തിന് മുന്‍പ് ശമ്പളവും കുടിശികയും നല്‍കാനാണ്

Read More
keralaNews

വിഴിഞ്ഞം തുറമുഖ സമരത്തില്‍ ഇന്നും പ്രതിഷേധം.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തില്‍ ഇന്നും പ്രതിഷേധം.പതിനഞ്ചാം ദിവസത്തെ സമരത്തില്‍ അഞ്ചുതെങ്ങ് ഇടവകയില്‍ നിന്നുള്ളവരാണ് പ്രതിഷേധ പ്രകടനം ആയി പദ്ധതി പ്രദേശത്തേക്ക് എത്തിയത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം

Read More
keralapolitics

കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനില്‍ ഒരാളാണ് പിണറായി വിജയന്‍: പിസി ജോര്‍ജ്

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനില്‍ ഒരാളാണ് മുഖ്യമന്ത്രിയെന്നും,കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെയല്ലാം പിറകില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ലെന്നും ഫാരിസ് അബൂബക്കര്‍ എന്ന

Read More
keralaNewspolitics

സര്‍ക്കാര്‍ താഴെ പോകുമെന്ന് വെറുതെ കരുതേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം ഡോളര്‍ കടത്ത് ഭാവനസൃഷ്ടിയാണ്, ഒരു പരിശോധനയുമില്ലാതെ ഡോളര്‍ കൊണ്ടുപോകാന്‍ കഴിയുമോ അടിസ്ഥാനമില്ലാത്ത ആരോപണത്തിന്റെ ചീട്ടുകൊട്ടാരം തകര്‍ന്നു. സ്വര്‍ണകടത്ത് കേസിന്റെ പേരില്‍ സര്‍ക്കാര്‍ താഴെ പോകുമെന്ന് വെറുതെ

Read More
keralaNewspolitics

ഒരു ബാഗേജ് പിന്നീടാണ് എത്തിച്ചതെന്ന് എം. ശിവശങ്കര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. യുഎഇ യാത്രക്കിടെ ബാഗ് മറന്നിട്ടില്ലെന്ന വാദത്തില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നപ്പോള്‍ ഒരു ബാഗേജ് പിന്നീടാണ് എത്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്

Read More
keralaNewspolitics

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വനാതിര്‍ത്തികള്‍ പരിസ്ഥിതി ലോല പ്രദേശമാക്കരുത് മുഖ്യമന്ത്രി

കണ്ണൂര്‍ : ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വനാതിര്‍ത്തിയിലെ മേഖലയെ പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന.     

Read More