Monday, May 20, 2024

alappy medical college

keralaNewspolitics

ആലപ്പുഴ ദുരിതാശ്വാസ ക്യാംപില്‍ സംഘര്‍ഷം രണ്ട് പേര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ പള്ളിപ്പാട് ദുരിതാശ്വാസ ക്യാംപിലെ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സുല്‍ഫത്ത്, ബിജെപി പ്രവര്‍ത്തകനായ ഗീരീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

Read More
keralaNews

മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോള്‍ ‘മരിച്ചയാള്‍’ ജീവനോടെ, മെഡി. കോളജിന് വീഴ്ച

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതര്‍. ഇന്നലെ രാത്രിയാണ് ചികിത്സയിലിരിക്കുന്ന

Read More