Monday, May 20, 2024

pappippadu

keralaNewspolitics

ആലപ്പുഴ ദുരിതാശ്വാസ ക്യാംപില്‍ സംഘര്‍ഷം രണ്ട് പേര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ പള്ളിപ്പാട് ദുരിതാശ്വാസ ക്യാംപിലെ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സുല്‍ഫത്ത്, ബിജെപി പ്രവര്‍ത്തകനായ ഗീരീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

Read More