Sunday, May 5, 2024
educationkeralaNews

പെരുവന്താനം സെന്റ് ആന്റണീസ് കോളേജില്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ 22ന് നടക്കും

പെരുവന്താനം: സെന്റ് ആന്റണീസ് കോളേജിലെ വിവിധ കോഴ്സുകളിലേക്കുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ 22ന് നടക്കും. ഫുള്‍ടൈം എസിസിഎ, സി ഇ, സിഎംഇ, സിപിഎ, സിഐ എംഇ, എംബിഎ, ബിഎസ് സി സൈബര്‍ ഫോറന്‍സിക്, ബി സിഇ, ബിബി എവിയേഷന്‍, ബികോം, ഫാഷന്‍ ടെക്‌നോള ജി, എംഎസ്ഡബ്ലിയു, ബിഎസ്എസ്‌ഐ മാത്തമാറ്റിക്‌സ് വിത്ത് ഡാ ടാ സയന്‍സ്, ബിഎ ഇംഗ്ലീഷ് വിത്ത് ആന്‍ഡ് ഗ്രാഫിക്കല്‍ ഡിസൈന്‍ , ബിഎ എസ് സി ഹോട്ടല്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഫോണ്‍: 9746712239,