Tuesday, May 14, 2024
keralaNewsObituary

ചരമം

എരുമേലി:നാലുമാവുങ്കൽ വീട്ടിൽ കെ സി രമണിയമ്മ (65) നിര്യാതയായി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് വെളുപ്പിനെയായിരുന്നു മരണം. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3.ന് മറ്റന്നൂർക്കര എൻ.എസ്.എസ് ശ്മശാനത്തിൽ .