Wednesday, May 1, 2024
keralaNewsObituary

ചരമം

കോട്ടയം കോടിമത കുറ്റിക്കാട്ട് (നന്ത്യാപറമ്പില്‍, കറുകച്ചാല്‍) ഡോ. എന്‍. പി. കുറുപ്പ് (റിട്ട. ഡപ്യൂട്ടി ജനറല്‍ മാനേജര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11:30ന് നോര്‍ത്തുപറവൂര്‍ തോന്ന്യാകാവ് പൊതു ശ്മശാനത്തില്‍. ഭാര്യ പ്ലാനിംഗ് കമ്മീഷന്‍ ജോയിന്റ്. ഡയറക്ടര്‍ ആയിരുന്ന പരേതയായ ഇന്ദിര പി കുറുപ്പ്. മക്കള്‍ ബിന്ദു സിംഗ് (മുംബൈ), ശോഭ യൂസഫ് അബ്ദുള്‍ റഹ്‌മാന്‍ (യു.എസ്സ്.എ), ലേഖ എസ്സ് കുമാര്‍ (ബാംഗ്ലൂര്‍), മരുമക്കള്‍ ക്യാപ്റ്റന്‍ സജ്ജയസിംഗ് കുശ്വാഹ (മുംബൈ), യൂസഫ് അബ്ദുള്‍ റഹ്‌മാന്‍ (യു. എസ്സ്.എ), സജിത് കുമാര്‍ (ഹിറ്റാച്ചി ബാംഗ്ലൂര്‍).