Friday, May 3, 2024
keralaNews

വാര്‍ഷികം നടത്തി.

എരുമേലി ക്ഷീര സഹകരണ സംഘത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ മാനദണ്ഡപ്രകാരം വാര്‍ഷികം നടത്തി. പ്രസിഡന്റ് എബ്രഹാം അമ്പാട്ട് ഉദ്ഘാടനം ചെയ്തു.80 ശതമാനം പാല്‍ സംഭരണം വര്‍ദ്ധിച്ച സൊസൈറ്റിയില്‍ മികച്ച 72
ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് സൗകര്യവും,30 അംഗങ്ങള്‍ക്ക്
ക്ഷേമനിധി അംഗത്വവും നല്‍കി.പരിപാടിയില്‍ സെക്രട്ടറി സേതുലക്ഷ്മി, ഭാരവാഹികളായ റെജി പീടിക പറമ്പില്‍,അനില്‍ കുമാര്‍ കുളത്തിങ്കല്‍, ഗീതമണി വയലത്തല എന്നിവര്‍ സംസാരിച്ചു.