Wednesday, May 22, 2024
keralaNewsObituary

ചരമം.

എരുമേലി മണിപ്പുഴ വെൺകുറിഞ്ഞി വെളിയം പറമ്പിൽ  വി സി ജോസഫ്
(അപ്പച്ചൻ 86 ) അന്തരിച്ചു .ഭാര്യ ത്രേസ്യാമ്മ.സംസ്കാരം ബുധനാഴ്ച ( 23/12 )  11 മണിക്ക്  മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ .
മക്കൾ:വത്സമ്മ , മിനി,രാജു,ഷീല,ഷേർളി,ഷാജി ,
മരുമക്കൾ: പാപ്പച്ചി,വർഗ്ഗീസ്,മെലിന,കുഞ്ഞുമോൻ,റോയി, ഹണി .