Friday, May 3, 2024
educationkeralaNews

എം ജി .സപ്ലിമെന്ററി അലോട്‌മെന്റ്

എം ജി ബിരുദ ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്‌മെന്റ്. ഓപ്ഷൻ രജിസ്‌ട്രേഷൻ 06/11/2020 മുതൽ 09/11/2020വരെ. സപ്ലിമെന്ററി അലോട്‌മെന്റ് നവംബർ പതിമൂന്നിനു പ്രസിദ്ധീകരിക്കും.ഇത് വരെ അപേക്ഷ സമപ്പിക്കാത്തവർക്കും അപേക്ഷ നൽകാം.എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് സപ്ലിമെന്ററി അലോട്‌മെന്റ് നടത്തുന്നതാണ്. ഇതിനായി 06/11/2020 മുതൽ 09/11/2020 വരെ പുതുതായി ഓപ്ഷൻ നൽകാവുന്നതാണ്.ഓൺലൈൺ അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി.
04828 210005
9447348114
9495487914.