Wednesday, May 15, 2024
educationkeralaNews

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം. രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

ഗവൺമെന്റ്/ഗവൺമെന്റ്-എയ്ഡഡ്/ഐഎച്ച്ആർഡി/സ്വാശ്രയ പോളിടെക്‌നിക് കോളേജിലേക്കു പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു.അലോട്മെന്റ് പരിശോധനക്കും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി
04828 210005
9447348114
9495487914