Monday, April 29, 2024
keralaNews

ലുലുമാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി.

ലുലുമാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്.സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളിയില്‍ ഉപേഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. ലുലു മാളിലെ ജീവനക്കാരാണ് തോക്ക് കണ്ടെത്തിയത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.