Saturday, May 4, 2024
EntertainmentNews

കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥ് പരിചയപ്പെടാം.

മലയാളം മിനിസ്‌ക്രീനില്‍ സൂപ്പര്‍ഹിറ്റായി മാറിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയല്‍. കുടുംബിനിയായ സുമിത്രയുടെ കഥ പറയുന്ന സീരിയിലിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ളവരാണ്.പരമ്പരയില്‍ സുമിത്രയെ അവതരിപ്പിക്കുന്നത് പ്രമുഖ നടി മീരാ വാസുദേവാണ്. ഇവരുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് എന്ന നെഗറ്റവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കെകെ മേനോന്‍ എന്ന താരമാണ്.
കൃഷ്ണകുമാര്‍ മേനോന്‍ എന്നാണ് കെ കെ മേനോന്‍ പൂര്‍ണമായ പേര്.

കാണുമ്പോള്‍ തമിഴന്‍ ആണെന്ന് തോന്നുമെങ്കിലും എറണാകുളത്ത് സ്ഥിരതാമസക്കാരനായ ആണ് കെ കെ മേനോന്‍. ചെറുപ്പത്തില്‍ തന്നെ ഊട്ടിയിലേക്ക് ചേക്കേറിയതോടെ പല ജോലികളും ചെയ്തു ബിസിനസ് മേഖലയില്‍ ചുവടുറപ്പിച്ച കെ കെ മേനോന്‍ 2015 ലാണ് ഷോര്‍ട്ട് ഫിലിം മുകളിലൂടെ ഈ രംഗത്തെത്തുന്നത്.പിന്നീട് നിരവധി സീരിയല്‍ സിനിമ കളിലേക്ക് അവസരങ്ങള്‍ എത്തുകയായിരുന്നു ഗൗതം മേനോന്‍ ചിത്രങ്ങളില്‍ അടക്കം പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച കെ കെ മേനോന്‍. മലയാളത്തിലെ നിരവധി സിനിമകളിലും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്.വളരെ വേറെ ദൈവ വിശ്വാസം ഉള്ള ഗൗതം മേനോന്‍ എല്ലാം തന്റെ മാത്രം കഴിവല്ല എന്നും എല്ലാം അയ്യപ്പന്റെ കടാക്ഷം ആണെന്നും സ്വയം വിശ്വസിക്കുന്നു. വടക്കാഞ്ചേരി സ്വദേശിയായ രമണി ആണ് മേനോന്റെ ഭാര്യ. രണ്ട് മക്കളാണ് അദ്ദേഹത്തിന് ഉള്ളത്.

 

മലയാളം മിനിസ്‌ക്രീനില്‍ സൂപ്പര്‍ഹിറ്റായി മാറിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയല്‍.പരമ്പരയില്‍ സുമിത്രയെ അവതരിപ്പിക്കുന്നത് പ്രമുഖ നടി മീരാ വാസുദേവാണ്. ഇവരുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് എന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കെകെ മേനോണ്. എന്ന താരമാണ്.ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ വെറുക്കപ്പെട്ടവന്‍ ആണ് കുടുംബ വിളക്കു സീരിയലിലെ സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെ കെ മേനോന്‍.