Tuesday, May 14, 2024
keralaNews

വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു.

കോട്ടയം:  വാവ  സുരേഷിന്  മൂർഖന്റെ കടിയേറ്റു.  മൂർഖന്റെ കടിയേറ്റ്     അബോധാവസ്ഥയിലായ വാവ  സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജ്  ക്രിറ്റിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു.കോട്ടയം  കുറിച്ചിയിൽ വച്ചായിരുന്നു സംഭവം.