Tuesday, May 14, 2024
keralaNews

കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സിഐ അറസ്റ്റില്‍.

കൈക്കൂലി വാങ്ങുന്നതിനിടെ സിഐ അറസ്റ്റില്‍. മുണ്ടക്കയം സിഐ ഷിബു കുമാര്‍ ആണ് അറസ്റ്റിലായത്.
അച്ഛനും മകനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ക്കാന്‍ ഒരു ലക്ഷം രൂപയാണ് ഷിബു കുമാര്‍ കൈക്കൂലി വാങ്ങിയത്. ഷിബു കുമാറിന്റെ ഏജന്റ് സുദീപിനേയും വിജിലന്‍സ് പിടികൂടി.