Monday, May 6, 2024
keralaNews

മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ കോട്ടയം ജില്ലാ ഓഫീസർ എ.എം.ഹാരിസാണ് പിടിയിലായത്.ഇയാളിൽ നിന്നും 25000 രൂപയും പിടിച്ചെടുത്തു.ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപെട്ടു പാലാ സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.