Tuesday, May 7, 2024
Local NewsNews

എബ്രാഹം തോമസ്  കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ

പാറത്തോട് : കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ എബ്രാഹം തോമസ് ഉറുമ്പില്‍ പ്രസിഡന്റ്, ഫിലോമിന റെജി വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.                                                                            കഴിഞ്ഞ ദിവസം കണ്ണിമല സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നേതൃത്വം നല്‍കിയ സഹകരണമുന്നണി പാനലിലെ എല്ലാ സ്ഥാനാര്‍ത്ഥികളും വിജയിച്ചു.                                                                          ജോണ്‍ ദേവസ്വാ, ഇ ആര്‍ പ്രദീഷ്, ബോസ് മാത്യു, വി പി ലീലാമ്മ, സുപ്രഭാ രാജന്‍, പി എ പ്രസന്നന്‍, മാത്യു എബ്രഹാം, വി ജെ കുര്യാക്കോസ്, ദിലീഷ് ദിവാകരന്‍, പി സി തോമസ്, ലില്ലിക്കുട്ടി ബാബു എന്നിവരാണ് വിജയിച്ചത്.