Monday, April 29, 2024
keralaNewsObituaryworld

പാലപ്ര സ്വദേശി ഹൃദയാഘാതം മൂലം ദുബായിൽ മരിച്ചു.

പാറത്തോട് പാലപ്ര കണ്ണംകുടിയിൽ വീട്ടിൽ സോണി  (40) ദുബായിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു..
ഭാര്യ: റാണി തോമസ്.മകൻ: ജോയൽ. സംസ്ക്കാരം പിന്നീട് .