Friday, May 3, 2024
keralaNews

എരുമേലിയില്‍ ഇന്ന് വൈകുന്നേരം 3മുതല്‍ 4വരെ കടകള്‍ അടക്കും.

വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റംഗം നെടുവേലിൽ ടൈൽസ് ഉടമ N.A മത്തായി (ബാബു 56) നിര്യാതനായി.സംസ്കാരം ഇന്ന് 16-01-2021 ശനിയാഴ്ച  വൈകുന്നേരം 04.00  മണിക്ക് കനകപ്പലം ജറുസലേം മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ.പരേതനോടുള്ള ആദര സൂചകമായി  ഇന്നു  ഉച്ചകഴിഞ്ഞ് 03.00 മണി മുതൽ 04.00 മണി വരെ എല്ലാ അംഗങ്ങളും കടകൾ അടച്ചു ഹർത്താൽ ആചരിക്കേണ്ടതാണ്.യൂണിറ്റിനു വേണ്ടി പ്രസിഡന്റ് മുജീബ് റഹ്മാൻ അറിയിച്ചു .