Tuesday, May 7, 2024
keralaNews

എരുമേലിയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തു.

എരുമേലിയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തു.കരിങ്കല്ലുംമൂഴി താമസിക്കുന്ന എന്‍ എ മത്തായി (ബാബു-56 ) നെടുവേലില്‍ കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തു .ഇന്ന് രാവിലെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .പോലീസ് വിവരങ്ങള്‍ അന്വേഷിക്കുന്നു.എരുമേലിയില്‍ കെഎസ്ഇബി ഓഫീസിന് സമീപം ടൈല്‍ വ്യാപാരം നടത്തുകയായിരുന്നു.