Sunday, May 12, 2024
keralaNews

എരുമേലിയില്‍ ഇന്ന് 7 പേര്‍ക്ക് കോവിഡ്.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 45 പേര്‍.ആകെ പഞ്ചായത്തില്‍ 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു .ഇന്നലെ 19 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

1. പഴയിടം – 1
2. ചേനപ്പാടി – 3
3. കിഴക്കേക്കര – 2
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 0
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 0
8. കാരിശ്ശേരി – 1
9. ഇരുമ്പൂന്നിക്കര -0
10. തുമരംപാറ – 0
11. പമ്പാവാലി – 0
12. എയ്ഞ്ചല്‍വാലി – 0
14. കണമല – 0
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ -0
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര – 0
19. പ്രൊപ്പോസ് -0
20. എരുമേലി ടൗണ്‍ – 0
21. പൊര്യന്മല – 0
22. കനകപ്പലം – 0
23. ശ്രീനിപുരം – 0