Tuesday, May 14, 2024
keralaNews

ധർണ്ണ നാളെ..

കാഞ്ഞിരപ്പള്ളി : പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് നാളെ (6-4-2022) രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി ബി എസ് എൻ എൽ ഓഫീസിൽ പടിക്കൽ ധർണ്ണ നടത്തും. കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ധർണ്ണ ജില്ല വൈസ് പ്രസിഡന്റ് പി എ ഇർഷാദ് ഉദ്ഘാടനം ചെയ്യും.