Tuesday, April 30, 2024
keralaLocal NewsNewsObituary

ചരമം

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന  എരുമേലി ടൗണിൽ താമസിക്കുന്ന  കാട്ടുകുന്നേൽ ആന്റണി അലക്സ്‌ (ബോസ് മുത്തോലിൽ- 58 ) മരിച്ചു. സംസ്ക്കാരം നാളെ ഉച്ച  കഴിഞ്ഞ്  4  മണിക്ക്.   കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്  എരുമേലി   അസംപ്ഷൻ  ഫെറോന ചർച്ചിൽ നടക്കും. ഭാര്യ. മിനി.മക്കൾ ജെഫിൻ , ജയ്സൺ .