Friday, May 3, 2024
keralaNewsObituary

എരുമേലി ടൗണിലെ ചുമട്ട് തൊഴിലാളി മോഹനന്‍ അന്തരിച്ചു.

എരുമേലി ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്ന ചെമ്പകപ്പാറ സ്വദേശി വരമ്പനാനില്‍ മോഹനന്‍ അന്തരിച്ചു.ഇന്ന് രാവിലെ വീട്ടില്‍ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ.വത്സ,മക്കള്‍. മനോജ്, മഹേഷ്.സംസ്‌ക്കാരം പിന്നീട്.