Friday, May 3, 2024
Local NewsNewsObituary

നിര്യാതനായി

തുമരംപാറ: തുമരംപാറ മാമ്മൂട്ടില്‍ മുഹമ്മദ് കനി (62) നിര്യാതനായി .
മക്കള്‍ :ജെസ്ന ,കണ്ണായി (ഷിനു ).
മരുമക്കള്‍ :ഹാഷിം ,സുല്‍ഫിയ കബറടക്കം 3-9-2023 ഞായര്‍ രാവിലെ 10-ന് ഇരുമ്പൂന്നിക്കര ജുമാ മസ്ജിദില്‍.