Friday, May 3, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

എരുമേലി പഞ്ചായത്തിലെ മൂലക്കയം വാര്‍ഡിലാണ് നാല് പേര്‍ക്ക് കൊവിഡ് സ്വീകരിച്ചത്. കാഞ്ഞിരപ്പള്ളി നിന്നുമെത്തിയ മൂന്നുപേര്‍ക്കും എരുമേലി നടന്ന പരിശോധന കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാളെ പാത്തിക്കക്കാവില്‍ കോവിഡ് പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. രാവിലെ 10 മണി മുതലാണ് പരിശോധന.