Thursday, May 9, 2024
keralaLocal NewsNews

എരുമേലിയില്‍ നാളെ രണ്ട് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം നാളെ 16/10 നടക്കും.
ഷീ ഹോസ്റ്റലിന്റേയും,എല്‍പിജി ശ്മനത്തിന്റേയും ഉദ്ഘാടനമാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈന്‍ വഴി പദ്ധതികളാണ് നിര്‍വഹിക്കുന്നത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍.മുഖ്യപ്രഭാഷണം നടത്തും.ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം എന്‍ വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും ചട്ടങ്ങില്‍ മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.