Friday, May 17, 2024
Local NewsObituary

നിര്യാതയായി

                                                                                                  കുമരകം : ചെങ്ങളത്തറ (കെന്നേഡിയം ) പരേതനായ സ്‌കറിയായുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്‌ക്കാരം നാളെ (12/10) രാവിലെ 9 -30 ന് ഭവനത്തില്‍ ശിശ്രൂഷ ആരംഭിച്ച് കുമരകം നവ നസ്രത്ത് തിരുകുടുംബ ദേവാലയത്തില്‍ , പരേത മുട്ടുചിറ ഏണേക്കാട് കുടുംബാഗമാണ്. മക്കള്‍ : വര്‍ഗീസ് (കുമരകം പ്രസ് ക്ലബ് സെക്രട്ടറി) , ഷൈല. മരുമക്കള്‍: തങ്കമ്മ ആലഞ്ചേരി (അതിരമ്പുഴ ), ജോയിച്ചന്‍ ഇലവുങ്കല്‍ (നെടുങ്കുന്നം)