Thursday, May 2, 2024
keralaNewsObituary

പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: പോത്തന്‍കോടില്‍ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഐആര്‍ ബറ്റാലിയനിലെ അജയ്കുമാര്‍ ആണ് മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോത്തന്‍കോടിലെ നേതാജിപുരത്തെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും അസ്വഭാവിക മരണത്തില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു.