Sunday, May 19, 2024
keralaLocal NewsObituary

ചരമം.

പാമ്പാവാലി :കാളകെട്ടി കൂച്ചേടത്ത് കെ കെ നാരായണന്‍ (94) നിര്യാതനായി.ശവസംസ്‌കാരം നാളെ (25/9)11ന് മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ തങ്കമ്മ മക്കള്‍ ഷിലാമണി, സാബു, സാലി, സതി, സതീഷ് , പരേതനായ ഷാജി,മരുമക്കള്‍ ഉമ, ശശി,സുജാത,രാജു ടി കെ, രാജു പി ജീ, സോഫി.