Saturday, May 18, 2024
keralaLocal NewsObituary

ചരമം 

 

മുക്കൂട്ടുതറയിലെ പലചരക്ക്  വ്യാപാരിയും,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മതി അംഗവുമായ കണ്ടത്തിൽ കെ കെ ദേവസ്യ (70) അന്തരിച്ചു.സംസ്കാരം നാളെ 2/12/20 തിങ്കളാഴ്ച രാവിലെ 10 മണിക്ക്  വീട്ടിൽ നിന്നും ആരംഭിച്ച് കൊല്ലമുള സെന്റ് മരിയ ഗരോത്തി  പള്ളിയിൽ നടക്കും.ഭാര്യ. കുട്ടിയമ്മ മക്കൾ. ജീവൻ, സ്നേഹ.പോരാൻ പരേതനോടുള്ള ആദരസൂചകമായി  നാളെ രാവിലെ മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മുക്കൂട്ടുതറയിലെ കടകൾ  അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി  മുക്കൂട്ടുതറ യൂണിറ്റ് പ്രസിഡൻറ് അജിമോൻ കൃഷ്ണ പറഞ്ഞു .