Monday, May 13, 2024
HealthNews

കോട്ടയം ജില്ലയില്‍ 588 പേര്‍ കൂടി കോവിഡ് പോസിറ്റീവായി.

കോട്ടയം ജില്ലയില്‍ 588 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. 582 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6 പേര്‍ രോഗബാധിതരായി. പുതിയതായി 4671 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. പോസിറ്റീവായവരില്‍ 253 പുരുഷന്‍മാരും 276 സ്ത്രീകളും 59 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 134 പേര്‍ കോവിഡ് പോസിറ്റീവായി. 341 പേര്‍ രോഗമുക്തരായി. 6136 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.