Friday, May 17, 2024
EntertainmentindiaNews

നടി ശ്രദ്ധ കപൂറിന്റെ സഹോദരന്‍ ബംഗളൂരുവില്‍ പിടിയില്‍.

നടി ശ്രദ്ധ കപൂറിന്റെ സഹോദരന്‍ ബംഗളൂരുവില്‍ പിടിയില്‍. രാത്രി ബംഗളൂരു എംജി റോഡിലെ ഹോട്ടലില്‍ നടന്ന റെയ്ഡിലാണ് സിദ്ധാന്ത് കപൂര്‍ അടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് കണ്ടെടുത്ത സാധനങ്ങള്‍ ലഹരി മരുന്നാണെന്ന് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചു. സിദ്ധാന്ത് കപൂര്‍ അടക്കം ആറു പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. പിടിച്ചെടുത്തു ലഹരി മരുന്നുകളുടെ പരിശോധന ഫലം വന്നയുടനെ അറസ്റ്റ് രേഖപെടുത്തും.