Monday, May 13, 2024
keralaNews

കോട്ടയത്ത് ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ഗുരുതര പരുക്ക്

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ യാത്രക്കാരന് ഗുരുതര പരുക്ക്. തിരുവനന്തപുരം മണികണ്‌ഠേശ്വരം ശ്രീനഗര്‍ കൃഷ്ണകൃപയില്‍ ടിസി 4/432 വി.എം. നായരാണ് വീണു ഗുരുതരമായി പരുക്കേറ്റത്. വെള്ളം വാങ്ങാനിറങ്ങി തിരികെ കയറുന്നതിനിടെ പരശുറാം എക്‌സ്പ്രസില്‍ നിന്ന് വീണു എന്നാണ് പ്രാഥമിക വിവരം.പരുക്കേറ്റ വി.എം.നായരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.