Monday, April 29, 2024
keralaNewsUncategorized

 തിരുവനന്തപുരത്ത്  വന്‍ തീ പിടുത്തം

തിരുവനന്തപുരം : തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വന്‍ പിടുത്തം. അല്പസമയം മുമ്പാണ് കിഴക്കക്കോട്ടയിലെ ഒരു ചായക്കടലില്‍ തീ പടര്‍ന്നത്. നാലോളം കടകളില്‍ തീ പടര്‍ന്നിട്ടുണ്ട് . അണയ്ക്കുന്നതിനായി വിവിധ ഫയര്‍ഫോഴ്‌സുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്ന മേഖലയാണിത് . റാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ് . ഫയർ ഫോക്സ്, പോലീസ് , നാട്ടുകാർ, ചുമട്ട് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ നടത്തിയ ശ്രമമാണ് വലിയ ദുരന്തം ഒഴിവായതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
ഒരു ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. തീ നിയന്ത്രണ വിധേയമായി.